Image

ദേവന്‍ സോളാങ്കിക്കു വാലിഡിക്ടോറിയന്‍ പ്രസംഗം നടത്താന്‍ അനുമതി നിഷേധിച്ചു

പി.പി.ചെറിയാന്‍ Published on 21 June, 2015
ദേവന്‍ സോളാങ്കിക്കു വാലിഡിക്ടോറിയന്‍ പ്രസംഗം നടത്താന്‍ അനുമതി നിഷേധിച്ചു
ന്യൂജേഴ്‌സി : വാലിഡിക്ടോറിയനണെങ്കിലും ഗ്രാഡുവേഷന്‍വേളയില്‍ പ്രസംഗിക്കാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം. ലോഡായി ഹൈസ്‌കൂള്‍ വാലിഡിക്ടോറിയന്‍ ദേവന്‍ സോളാങ്കിക്കാണ് 24-നു നടക്കുന്ന ഗ്രാഡുവേഷന്‍ ചടങ്ങില്‍ പ്രസംഗം നിഷേധിച്ചത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനം നടത്തി.

അദ്ധ്യാപകരോടു ഉച്ചത്തില്‍ സംസാരിച്ചതും അവരെ ചോദ്യം ചെയ്തതുമാണ് കാരണമായി സ്‌ക്കൂള്‍ അധികൃതര്‍ ചൂണ്ടികാട്ടുന്നത്.

സ്‌ക്കൂല്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സൈക്കോളജിക്കല്‍ ഇവാലുവേഷന് വിധേയമാക്കിയെങ്കിലും ഡോക്ടര്‍മാര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയതെന്ന് മാതാവ് നയനാ സോളങ്കി പറഞ്ഞു.

'എട്ടുമാസം മുമ്പു മരിച്ച ഭര്‍ത്താവിന്റെ ചിതാഭസ്മം ഇന്ത്യയിലേക്കു കൊണ്ടുപോകുന്നത് വൈകിച്ചത് മകന്റെ ഗ്രാജുവേഷന്‍ ചടങ്ങില്‍ പങ്കെടുത്തതിനുശേഷം മതി എന്നു കരുതിയാണ്,' നയന മാധ്യമങ്ങളോടു പറഞ്ഞു.

ഹാർവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ച സൊളാങ്കിയെ  പ്രസംഗത്തിന് അനുവദിക്കണമെന്ന് സ്‌ക്കൂള്‍ അധികൃതരോട് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. സ്‌ക്കൂളില്‍ ഒന്നാമനായി എത്തിയ വിദ്യാര്‍ത്ഥിയെ വലിഡിക്ടോറിയന്‍ പ്രസംഗം നടത്താന്‍ അനുവദിക്കണമെന്നത് ഒരു കീഴ് വഴക്കം മാത്രമാണെന്നു പ്രിന്‍സിപ്പിള്‍ പറഞ്ഞു.
see more at: http://dlatimes.com/article.php?id=47895

Valedictorian banned from giving graduation speech; students protest

Students have organized a protest march asking authorities of Lodi High School in Lodi, New Jersey to allow valedictorian  Devan Solanki to speak at the graduation, nj.com reported.

The Harvard-bound Solanki says officials plotted against him to deny the opportunity. He was also suspended and asked to undergo a psychiatric evaluation before he could return to school.

About 90 students held a rally in front of Lodi High School Tuesday morning, demanding that school administrators reverse their decision and allow Solanki to speak on June 24when the 2015 graduating class meets on the football field, according to nj.com

"The student body agreed unanimously... that Devan deserved to give the speech," said Goraz Kumar, the National Honor Society president, a junior. "When we found out that he wouldn't get a chance to give the speech, that he had to get mentally evaluated to come back to school, we all thought that was enough and we need to voice our opinion."

Students said Solanki was punished for speaking out against teachers.

His mother, Nayna, said Devan passed the psychiatric evaluation but she was not sure when he could go to school.

The controversy began on June 4 when Solanki was told by Principal Frank D'Amico that he would not be allowed to give the speech because of prior disciplinary issues.

A frustrated Solanki told his guidance counselor, "I just want to resolve this peacefully," he claimed.

She interpreted it as a threat and Solanki was suspended, required to undergo a psychiatric evaluation.

The Monday incident is "just an excuse for them to get me in trouble," Solanki told NJ Advance Media in an interview.

Nayna Solanki said she doesn't feel the school has treated Devan fairly.

"They don't want to let him speak," she said. "I don't know why."



ദേവന്‍ സോളാങ്കിക്കു വാലിഡിക്ടോറിയന്‍ പ്രസംഗം നടത്താന്‍ അനുമതി നിഷേധിച്ചു ദേവന്‍ സോളാങ്കിക്കു വാലിഡിക്ടോറിയന്‍ പ്രസംഗം നടത്താന്‍ അനുമതി നിഷേധിച്ചു
Join WhatsApp News
Jose Joseph 2015-06-22 04:58:45
While I Congratulate Mr. Solanki for achieving the Valedictorian honor of his High School and securing admission at the prestigious Harvard University, we can not question the judgement of his School officials for denying him the opportunity to speak at the graduation ceremony. Character and Discipline are also very important factors that we all consider while choosing Speakers at special events. A school that provided him all the opportunities to excel and succeed may not take a revengeful and discriminatory action against a normal student out of jealousy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക