Image

ഫേസ്ബുക്ക് വഴി വീട്ടമ്മയുടെ പണം തട്ടിയ കേസില്‍ രണ്ടു നൈജീരിയക്കാര്‍ അറസ്റ്റില്‍

Published on 23 June, 2015
ഫേസ്ബുക്ക് വഴി വീട്ടമ്മയുടെ പണം തട്ടിയ കേസില്‍ രണ്ടു നൈജീരിയക്കാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഫേസ്ബുക്ക് വഴി 10 ലക്ഷം തട്ടിയ കേസില്‍ രണ്ടു നൈജീരിയക്കാര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയില്‍ നിന്നാണ് ഇവര്‍ പണം തട്ടിയത്. പാസ്‌കര്‍ എഗ്മ, കബാങ് ഫ്രാന്‍സിസ് എന്നിവരാണ് പിടിയിലായത്. സൈബര്‍ െ്രെകം പൊലിസ് ഡല്‍ഹിയില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Join WhatsApp News
John George 2015-06-23 14:11:04
എത്ര വന്നാലും പടികാത്ത മലയാളികള് ഇവിടെ കൂടി വരികയാണ്‌. ഇങ്ങനെ തട്ടിപ്പിൽ വീഴുന്നവ്ര്കെതിരെ കേസ് യെടുകണം . കാരണം പോലീസെന്റെ സമയവും ജെനങ്ങളുടെ നികുതി പണവും ആണ് നഷ്ടമാകുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക