Image

കൊടുക്കലും വാങ്ങലും (ഖലീല്‍ജിബ്രാന്‍)- (ഭാഷാന്തരം: ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 26 June, 2015
കൊടുക്കലും വാങ്ങലും (ഖലീല്‍ജിബ്രാന്‍)- (ഭാഷാന്തരം: ജി. പുത്തന്‍കുരിശ്)


താന്‍ താമസിക്കുന്ന മലയടിവാരത്തെ മൂടത്തക്കവണ്ണം
തുന്നല്‍സൂചികളുള്ള ഒരു മനുഷ്യന്‍ അവിടെ ജീവിച്ചിരുന്നു.
ഒരിയ്ക്കല്‍ യേശുവിന്റെ അമ്മ അവന്റെയടുത്തുവന്നു പറഞ്ഞു,
'സുഹൃത്തെ, എന്റെ മകന്റെ വസ്ത്രം കീറിയിരിക്കുന്നു. അവന്‍
ദേവാലയത്തില്‍ പോകുന്നതിന് മുന്‍പ് അവന്റെവസ്ത്രംതുന്നി
കൊടുക്കേണ്ടിയിരിക്കുന്നു. ദയവ്‌ചെയ്ത് നീ എനിക്ക്ഒരുസൂചിതരുമോ?'
പക്ഷെ അവന്‍ അവള്‍ക്ക് സുചികൊടുത്തില്ല എന്നാല്‍ അവളുടെ മകന്‍
ആരാധനാലയത്തില്‍ പോകുന്നതിന് മുന്‍പ് അവന്റെഅടുത്ത്
എത്തതക്കവണ്ണം, കൊടുക്കല്‍വാങ്ങലിനെക്കുറിച്ച് വളരെ
അറിവ് നിറഞ്ഞ ഒരു പ്രാഭാഷണം നല്‍കി പറഞ്ഞയച്ചു.

Giving and Taking (Khalil Gibran)

Once there lived a man who had a valley-full of needles. And one
day the mother of Jesus came to him and said: 'Friend, my son's
garment is torn and I must need to mend it before he goeth to the
temple. Wouldst thou not give me a needle?'

And he gave her not a needle, but he gave her a learned discourse
on Giving and Taking to carry to her son before he should go to
the temple. 

കൊടുക്കലും വാങ്ങലും (ഖലീല്‍ജിബ്രാന്‍)- (ഭാഷാന്തരം: ജി. പുത്തന്‍കുരിശ്)
Join WhatsApp News
fisherman 2015-06-27 20:00:12
give a man a fish and you feed him for a day; teach a man to fish and you feed him for a lifetime
Anthappan 2015-06-27 20:31:07

Jesus said, “I was hungry you fed me” But Christians will fill the hungry man with one hour sermon on giving.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക