Image

ആന തോട്ടിക്ക്‌ വിലക്ക്‌

ഫോട്ടോ/രചന: ബഷീര്‍ അഹ്‌മദ്‌ Published on 01 July, 2015
ആന തോട്ടിക്ക്‌ വിലക്ക്‌
കോഴിക്കോട്‌: ആനകളെ നിയന്ത്രിക്കാന്‍ പാപ്പാന്മാര്‍ ഉപയോഗിക്കുന്ന ഇരുമ്പ്‌ തോട്ടിക്ക്‌ വിലക്ക്‌. പാപ്പാന്മാര്‍ ഇരുമ്പ്‌ തോട്ടി (അങ്കുഷ്‌) ഉപയോഗിക്കരുതെന്ന്‌ പ്രിന്‍സിപ്പല്‍ ചീഫ്‌ കണ്‍സര്‍വേറ്ററാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

തോട്ടി ഉപയോഗിക്കണമെന്ന്‌ നിര്‍ബന്ധമുള്ള പാപ്പാന്മാര്‍ക്ക്‌ തടിയില്‍ മാത്രം നിര്‍മ്മിച്ച തോട്ടി ഉപയോഗിക്കാം.

ആനകളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന്‌ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ആന പ്രേമികള്‍ ഏറെയുള്ള കേരളത്തില്‍ ഇതൊരു സന്തോഷവാര്‍ത്തയാണ്‌.
ആന തോട്ടിക്ക്‌ വിലക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക