Image

ബി.ജെ.പി നേതാവ്‌ എം.എന്‍. സുകുമാരന്‍ നമ്പ്യാര്‍ അന്തരിച്ചു

Published on 08 January, 2012
ബി.ജെ.പി നേതാവ്‌ എം.എന്‍. സുകുമാരന്‍ നമ്പ്യാര്‍ അന്തരിച്ചു
ചെന്നൈ: ബി.ജെ.പി നേതാവ്‌ എം.എന്‍. സുകുമാരന്‍ നമ്പ്യാര്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ചെന്നൈയിലായിരുന്നു അന്ത്യം. ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗമായിരുന്നു. സംസ്‌കാരം നാളെ നടത്തും. ചലച്ചിത്രതാരം എം.എന്‍. നമ്പ്യാരുടെ മകനാണ്‌. ബിജെപി ട്രഷറര്‍, വ്യവസായി എന്നീ നിലകളിലും സുകുമാരന്‍ നമ്പ്യാര്‍ തിളങ്ങിയിട്ടുണ്ട്‌.
ബി.ജെ.പി നേതാവ്‌ എം.എന്‍. സുകുമാരന്‍ നമ്പ്യാര്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക