Image

ഹരിഷ് കലാപ്രതിഭ; ഗോപിക കലാതിലകം

Published on 10 July, 2015
ഹരിഷ് കലാപ്രതിഭ; ഗോപിക കലാതിലകം
ഡാളസ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷന്‍ കലാ പ്രതിഭയായി ഹരീഷ് സതീഷും തിലകമായി ഗോപികാ തമ്പിയും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും ഹുസ്റ്റണ്‍കാരാണ്.

രമേശ് അത്തിയോടി ഗിരിജ ദമ്പതികളുടെ മകനായ ഹരീഷ് നാരായണീയം, ഗീതാപാരായണം, കവിത, ശാസ്ത്രീയ സംഗീതം എന്നിവയില്‍ ഒന്നാം സ്ഥാനവും പ്രശ്‌നോത്തരിയില്‍ രണ്ടാം സ്ഥാനവും നേടിയാണ് പ്രതിഭയായത്

സുരേഷ് തമ്പി മഞ്ജു ദമ്പത്ികളുടെ മകളായ ഗോപിക ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, കവിത, ക്വിസ് എന്നിവയില്‍ ഒന്നാം സ്ഥാനവും നാരായണീയ പാരായണത്തില്‍ രണ്ടാം സ്ഥാനവും നേടി. കെഎച്ച്എന്‍എ ഫ്‌ളോറിഡ കണ്‍വന്‍ഷനില്‍ ഗോപികയുടെ സഹോദരി ദേവികാ തമ്പിയായിരുന്നു കലാതിലകം
ഹരിഷ് കലാപ്രതിഭ; ഗോപിക കലാതിലകം
ഹരിഷ് കലാപ്രതിഭ; ഗോപിക കലാതിലകം
ഹരിഷ് കലാപ്രതിഭ; ഗോപിക കലാതിലകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക