Image

പി.ജെ. മാണി പാറേക്കാട്ട്‌ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 30 July, 2015
പി.ജെ. മാണി പാറേക്കാട്ട്‌ നിര്യാതനായി
പാലാ: പി.ജെ. മാണി പാറേക്കാട്ട്‌ ജൂലൈ 30-ന്‌ ഉച്ചകഴിഞ്ഞ്‌ 2.50-ന്‌ വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍മൂലം സ്വവസതിയില്‍ നിര്യാതനായി. ഭാര്യ: മറിയാമ്മ ചങ്ങനാശേരി എഴുത്തുപള്ളിക്കല്‍ കുടുംബാംഗമാണ്‌.

മക്കള്‍: ജോണി (ജര്‍മ്മനി), മേഴ്‌സി, തോമസ്‌, സിബി (യു.എസ്‌.എ), ലൈസാമ്മ, ജിബി.

മരുമക്കള്‍: കുഞ്ഞമ്മ (ചങ്ങനാശേരി, ചെത്തിപ്പുഴ കുടുംബാംഗം), ജോസഫ്‌ (ജോളി) ഇലഞ്ഞിയില്‍, പാലാ, മേരിക്കുട്ടി നടുത്തടത്തില്‍, ലൂസി പഴയപുരയ്‌ക്കല്‍ (യു.എസ്‌.എ), ജോയി പൊട്ടനാനി, മോളമ്മ കാനാറക്കാവുങ്കല്‍. സംസ്‌കാരം പിന്നീട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സിബി (847 966 1454), തോമസ്‌ (ഇന്ത്യ - 4822 213581), ജോസഫ്‌ (ഇന്ത്യ) 9447289183.
പി.ജെ. മാണി പാറേക്കാട്ട്‌ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക