Image

പത്തനാപുരം സംഗമം പിക്‌നിക് ഓഗസ്റ്റ് 1 ശനിയാഴ്ച

എബി മക്കപ്പുഴ Published on 30 July, 2015
പത്തനാപുരം സംഗമം പിക്‌നിക് ഓഗസ്റ്റ് 1 ശനിയാഴ്ച
ഡാലസ്:ഡാലസിലുള്ള പത്തനാപുരം നിവാസികളുടെ ഈ വര്‍ര്ഷത്തെ പിക്‌നിക് 300 N Plano Rd, Richardson, TX 75081 ലുള്ള പാര്‍ര്ക്കില്‍ ഓഗസ്റ്റ് മാസം ഒന്നാം തിയതി ശനിയാഴ്ച 9:30 മുതല്‍ 3:00 മണി വരെ നടത്തപ്പെടുന്നു.
കുട്ടികള്‍ക്കും   മുതിര്‍ര്ന്ന വര്‍ര്ക്കും വേണ്ടി വിവധ തരം നാടന്‍ കായിക മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

എല്ലാ പത്തനാപുരം നിവാസികളെയും ഈ ഉല്ലാസ വേളയില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി സെക്രടറി അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

പ്രസിഡണ്ട്: ചാള്‍സ് വര്‍ഗീസ് (469 233 4309)    
വൈസ് പ്രസിഡണ്ട്: ജോണ്‍ ഉമ്മന്‍ (469 878 5295) 
സെക്രടറി: സാംകുട്ടി മത്തായി (972 673 5301)      

എബി മക്കപ്പുഴ

പത്തനാപുരം സംഗമം പിക്‌നിക് ഓഗസ്റ്റ് 1 ശനിയാഴ്ച
Join WhatsApp News
J T 2015-07-30 13:56:48


KEAN USA Summer Picnic 2015.  All KEAN Members' Families - please participate.                       

  • Phone:
    845-553-4301
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക