Image

കാന്‍സര്‍ സെന്ററുമായി ഫോമാ ധാരണാ പത്രം ഒപ്പു വച്ചു

Published on 30 July, 2015
കാന്‍സര്‍ സെന്ററുമായി ഫോമാ ധാരണാ പത്രം ഒപ്പു വച്ചു
തിരുവനന്തപുരം: ഫോമാ തിരുവനന്തപുരത്ത് റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ പണിതു നല്‍കുന്ന ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍മ്മണം സംബന്ധിച്ച് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലും ആര്‍.സി.സി. ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യനും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പു വച്ചു.
ആര്‍.സി.സിയില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ജോസ് ഏബ്രഹാമും മറ്റു ഫോമാ നേതാക്കളും പങ്കെടുത്തു
കാന്‍സര്‍ സെന്ററുമായി ഫോമാ ധാരണാ പത്രം ഒപ്പു വച്ചുകാന്‍സര്‍ സെന്ററുമായി ഫോമാ ധാരണാ പത്രം ഒപ്പു വച്ചുകാന്‍സര്‍ സെന്ററുമായി ഫോമാ ധാരണാ പത്രം ഒപ്പു വച്ചുകാന്‍സര്‍ സെന്ററുമായി ഫോമാ ധാരണാ പത്രം ഒപ്പു വച്ചുകാന്‍സര്‍ സെന്ററുമായി ഫോമാ ധാരണാ പത്രം ഒപ്പു വച്ചുകാന്‍സര്‍ സെന്ററുമായി ഫോമാ ധാരണാ പത്രം ഒപ്പു വച്ചുകാന്‍സര്‍ സെന്ററുമായി ഫോമാ ധാരണാ പത്രം ഒപ്പു വച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക