Image

ഡോ. പി.എം. തോമസ്‌ ഹാമില്‍ട്ടണില്‍ നിര്യാതനായി

Published on 02 August, 2015
ഡോ. പി.എം. തോമസ്‌ ഹാമില്‍ട്ടണില്‍ നിര്യാതനായി
ഹാമില്‍ട്ടണ്‍: കാനഡ മക്‌ മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി ലൈബ്രറി റിട്ട. ഉദ്യോഗസ്ഥന്‍ കോട്ടയം മുട്ടമ്പലം പിള്ളച്ചിറ (തീരം) ഡോ. പി.എം. തോമസ്‌ (79) ഹാമില്‍ട്ടണില്‍ നിര്യാതനായി. വേദശാസ്‌ത്രത്തില്‍ ഡോക്ടറേറ്റ്‌ നേടിയിട്ടുണ്ട്‌. നാലുന്നാക്കല്‍ ആനക്കല്ലുങ്കലായ പിള്ളച്ചിറ കുടുംബാംഗമാണ്‌. ഭാര്യ: മുട്ടമ്പലം വട്ടക്കുന്നേല്‍ പുല്ലാട്ട്‌ ശാന്തമ്മ. മകള്‍: മനീഷ (ജനീവ).

സംസ്‌കാരം പിന്നീട്‌ ഹാമില്‍ട്ടണില്‍.
ഡോ. പി.എം. തോമസ്‌ ഹാമില്‍ട്ടണില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക