Image

ഡോ. അബ്‌ദുള്‍ കലാമിനെ ഫൊക്കാന അനുസ്‌മരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 02 August, 2015
ഡോ. അബ്‌ദുള്‍ കലാമിനെ ഫൊക്കാന അനുസ്‌മരിച്ചു
ടൊറന്റോ: പുതു തലമുറയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച, ഇന്ത്യയുടെ യശ്ശസിനെ രാജ്യാന്തര വിഹായസ്സിലെത്തിച്ച മുന്‍ രാഷ്‌ട്രപതിയും ബഹിരാകാശ ശാസ്‌ത്രജ്ഞനുമായ ഡോ. എ.പി.ജെ അബ്‌ദുള്‍ കലാമിന്റെ വിയോഗത്തില്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കമ്മിറ്റി അനുശോചിച്ചു.

ടൊറന്റോ മലയാളി സമാജം ഈസ്റ്റ്‌ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ഫൊക്കാന പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍ അധ്യക്ഷതവഹിച്ചു. കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടോമി കോക്കാട്ട്‌, ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍ മാറ്റ്‌ മാത്യൂസ്‌, ജോയിന്റ്‌ ട്രഷറര്‍ സണ്ണി ജോസഫ്‌, കമ്മിറ്റി മെമ്പര്‍ ബിജു കട്ടത്തറ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. അബ്‌ദുള്‍ കലാമിനെ ഫൊക്കാന അനുസ്‌മരിച്ചുഡോ. അബ്‌ദുള്‍ കലാമിനെ ഫൊക്കാന അനുസ്‌മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക