Image

അവസാന മൂന്നാം മിനിറ്റില്‍ ഗോള്‍ നേടി സൗദി കിരീടം നിലനിര്‍ത്തി

ബഷീര്‍ അഹമ്മദ്‌ Published on 03 August, 2015
അവസാന മൂന്നാം മിനിറ്റില്‍ ഗോള്‍ നേടി സൗദി കിരീടം നിലനിര്‍ത്തി
കോഴിക്കോട് : തെക്കേപ്പുറം എക്‌സ് പാറ്റ്‌സ് ഫുട്‌ബോള്‍ അസോസിയേഷന്‍ കോഴിക്കോട് കടപ്പുറത്ത് നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സൗദി അറേബ്യ കിരീടം നിലനിര്‍ത്തി. ദുബായ് ടീമിനെതിരെ അവസാന മൂന്നാം മിനിറ്റില്‍ അജി നേടിയ ഗോളിലാണ് സൗദി വിജയം കണ്ടത്. മത്സരം നടന്‍ മാമുക്കോയ ഉത്ഘാടനം ചെയ്തു.
മുന്‍ ഫുട്‌ബോള്‍താരം കെഎസ് സേതുമാധവന്‍, പ്രേനാഥ് ഫിലിപ്പ്, പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകന്‍ കെ. അബുബക്കര്‍, പ്രദീപ് കുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഫോട്ടോ :സൗദിയിലും യു.എ.ഇ.യും തമ്മില്‍ നടന്ന ഫുട്‌ബോള്‍ മത്സരം ചിത്രങ്ങളിലൂടെ.

അവസാന മൂന്നാം മിനിറ്റില്‍ ഗോള്‍ നേടി സൗദി കിരീടം നിലനിര്‍ത്തിഅവസാന മൂന്നാം മിനിറ്റില്‍ ഗോള്‍ നേടി സൗദി കിരീടം നിലനിര്‍ത്തിഅവസാന മൂന്നാം മിനിറ്റില്‍ ഗോള്‍ നേടി സൗദി കിരീടം നിലനിര്‍ത്തിഅവസാന മൂന്നാം മിനിറ്റില്‍ ഗോള്‍ നേടി സൗദി കിരീടം നിലനിര്‍ത്തിഅവസാന മൂന്നാം മിനിറ്റില്‍ ഗോള്‍ നേടി സൗദി കിരീടം നിലനിര്‍ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക