Image

നായ ഇറച്ചി കയറ്റുമതി: റിപ്പോര്‍ട്ട് തെറ്റെന്ന് കേരള പഞ്ചായത്ത്

Published on 06 August, 2015
നായ ഇറച്ചി കയറ്റുമതി: റിപ്പോര്‍ട്ട് തെറ്റെന്ന് കേരള പഞ്ചായത്ത്

തിരുവനന്തപുരം: തെരുവുനായ്കളെ കൊന്ന് കയറ്റി അയക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍. തെരുവു നായ്കളുടെ ഇറച്ചി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ഫിലിപ്പീന്‍സ് പോലുള്ള രാജ്യങ്ങളിലേക്കും കയറ്റി അയക്കാന്‍ പഞ്ചായത്തുകളുടെ ജനറല്‍ ബോഡി മീറ്റിങ്ങ് തീരുമാനിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അസോസിയേഷന്‍ നിഷേധിച്ചു.

ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. എറണാകുളം ജില്ലാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ഈ തീരുമാനം നേരത്തേ എടുത്തിരുന്നുവെന്ന കാര്യവും അസോസിയേഷന്‍ പ്രസിഡന്റ് പി.ടി മാത്യു നിഷേധിച്ചു. 
Thiruvananthapuram, Aug 6 (IANS)
The Kerala Grama Panchayath Association on Thursday denied media reports that its recent general body meeting decided to cull stray dogs and export their meat to northeast India and to other countries.

The association represents 978 panchayats (village councils) in the state.

Speaking to IANS, P.T. Mathew, the president of the association, said the media reports that came out were totally baseless and unfounded.

"The meeting (on August 4) passed no resolution to cull stray dogs and export their meat to countries like The Philippines, China or to north-east states in our country," said Mathew.

He also denied that the Ernakulam District Grama Panchayath Presidents' Association earlier passed a similar resolution.

For the past few months, the stray dog menace was a hugely debated issue both inside and outside the Kerala assembly, forcing Chief Minister Oommen Chandy to call a meeting of various departments and four of his cabinet colleagues.

"The decision that was arrived at that meeting is what is being followed and we are right now implementing the decisions, which include accepted norms like animal birth control measures and sterilisation of dogs at special camps," added Mathew.

More than a lakh of people have been bitten by stray dogs in the state last year.
Join WhatsApp News
keraleeyan 2015-08-06 09:41:32
why not you use this opportunity to export the stray dog lover out  to Philippens and China.
വിദ്യാധരൻ 2015-08-06 11:30:59
രഞ്ജനി ഹരിദാസിൻ മടിയിൽ 
താലോലിക്കപെടേണ്ട നായ്ക്കൾ 
ചെത്തില പട്ടികളായി 
നാടിനു തലവേദനയായി 
പട്ടിയിറച്ചി കയറ്റി -
അയക്കുന്ന വാർത്തകൾ കള്ളം.
ജന ശ്രദ്ധ മാറ്റി വിട്ടു 
പട്ടിയെ മുഴുവനും തട്ടി 
വിൽക്കുന്നു കേരളം മുഴുവൻ 
ഉടൻ തന്നെ കേരള ജനത 
കുരയ്ക്കുവാനായി  തുടങ്ങും  
മാവേലി പൊയ്ക്കോ മടങ്ങി 
അല്ലേൽ പട്ടി കടിക്കും 
നായിന്റെ മക്കളെ കൊണ്ട് 
കേരളം തിങ്ങി നിറഞ്ഞു 

പ്രശ്നം 2015-08-06 12:40:57
 ആട്ടിറച്ചി എന്ന പേരില്‍ പട്ടിയെ തിന്നുവാന്‍ തുടങ്ങി ഇട്ടു കാലം ഏറെ ആയി .
ബാറില്‍ ,കള് ഷാപ്പില്‍ ,ചാരയ ഷാപ്പില്‍ ,തട്ടുകടയില്‍ ,ഇറച്ചി കടയില്‍ !!!
പട്ടിയെ തിന്നവന്‍ കാല് നക്കുന്നു ,പുറകെ ഓടുന്നു , കുരക്കുന്നു കടിക്കുന്നു
കാല് പൊക്കി നാറ്റികുന്നു .
വിദ്യാധരൻ 2015-08-06 13:46:15
അപ്പോൾ വിദ്യാധരൻ പറഞ്ഞു വരുന്നത് നാട്ടിലെ പട്ടി പ്രശ്നങ്ങൾക്ക് കാരണം രഞ്ജനി ഹരിദാസ് ആണെന്നാണോ? ശരിയാണ് ആ മടിയിൽ വച്ച് താലൊലിചിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഉണടാകില്ലായിരുന്നു 
വായനക്കാരൻ 2015-08-06 14:15:05
പട്ടിയെ കണ്ടാൽ തട്ടും  
തട്ടിയിട്ടുടനേ വെട്ടും  
പെട്ടിയിലാക്കി ബോട്ടില് കേറ്റി 
കിട്ടിയ കാശിട്ട് ചിട്ടിയടച്ചീടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക