Image

വെള്ളിയാഴ്‌ച 93-മത്‌ സാഹിത്യ സല്ലാപത്തില്‍ `സ്വവര്‍ഗ്ഗ വിവാഹം' ചര്‍ച്ച

ജയിന്‍ മുണ്ടയ്‌ക്കല്‍ Published on 06 August, 2015
വെള്ളിയാഴ്‌ച 93-മത്‌ സാഹിത്യ സല്ലാപത്തില്‍ `സ്വവര്‍ഗ്ഗ വിവാഹം' ചര്‍ച്ച
ഡാലസ്‌: ഓഗസ്റ്റ്‌ ഏഴാം തീയതി വെള്ളിയാഴ്‌ച സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിമൂന്നാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `സ്വവര്‍ഗ്ഗ വിവാഹം' എന്നതായിരിക്കും ചര്‍ച്ചാ വിഷയം. പ്രമുഖ ചിന്തകനും മലയാള സാഹിത്യകാരനുമായ സക്കറിയ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിക്കുന്നതാണ്‌. സാഹിത്യ സല്ലാപത്തില്‍ പങ്കെടുത്ത്‌ ആനുകാലിക പ്രാധാന്യമേറിയതും തലമുറകളെ സ്വാധീനിക്കുന്ന വിഷയവുമായ `സ്വവര്‍ഗ്ഗ വിവാഹ' ത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായം സ്വാതന്ത്ര്യത്തോടെ അറിയിക്കുവാനും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അവരില്‍ നിന്ന്‌ തന്നെ അറിയുവാനും മറ്റുള്ളവരുമായി തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്‌ക്കുവാനും താത്‌പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2015 ജൂലൈ മൂന്നാം തീയതി ശനിയാഴ്‌ച സംഘടിപ്പിച്ച തൊണ്ണൂറ്റിരണ്ടാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം `സീ.ജെ. എന്ന ജീനിയസ്‌' എന്ന വിഷയമാണ്‌ ചര്‍ച്ച ചെയ്‌തത്‌. അകാലത്തില്‍ പൊലിഞ്ഞു പോയ സീ. ജെ. തോമസ്‌ എന്ന ബഹുമുഖ പ്രതിഭാശാലിയെക്കുറിച്ച്‌ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിത സാഹിത്യകാരനും നാടക കലാരംഗത്ത്‌ പ്രശസ്‌തനുമായ പി. റ്റി. പൌലോസ്‌(ന്യൂയോര്‍ക്ക്‌ ) ആണ്‌ പ്രബന്ധം അവതരിപ്പിച്ചത്‌. കഴിഞ്ഞ തലമുറയില്‍ ജീവിച്ചിരുന്ന ഒരു വ്യക്തി എങ്ങനെ സമൂഹത്തില്‍ ഇപ്പോഴും സ്വാധീനം ചെലുത്തുന്നു എന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു സല്ലാപത്തിലെ ചര്‍ച്ചകള്‍. സി.ജെയുടെ ജീവിതത്തിലെയ്‌ക്ക്‌ ഒരു എത്തിനോട്ടം നടത്തുവാന്‍ പ്രസ്‌തുത ചര്‍ച്ചകള്‍ വഴി തെളിച്ചു. ഒരു ചട്ടത്തിലും ഒതുങ്ങുന്നതായിരുന്നില്ല സി. ജെയുടെ വ്യക്തിത്വം.

പ്രൊഫ. എം. ടി. ആന്‍റണി, ഡോ:തെരേസ ആന്‍റണി, ഡോ: എന്‍. പി. ഷീല, ഡോ. ആനി കോശി, എ. സി. ജോര്‍ജ്ജ്‌, രാജു തോമസ്‌, മോന്‍സി കൊടുമണ്‍, ബാബു തോമസ്‌, സന്തോഷ്‌ ജി., സജി കരിമ്പന്നൂര്‍, വര്‍ഗീസ്‌ സ്‌കറിയ, ജോണ്‍ തോമസ്‌, ജേക്കബ്‌ തോമസ്‌, കുരുവിള ജോര്‍ജ്ജ്‌, സുനില്‍ മാത്യു വല്ലാത്തറ, വര്‍ഗീസ്‌ എബ്രഹാം സരസോട്ട, പി. വി. ചെറിയാന്‍, എന്‍. എം. മാത്യു, പി.പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്‌, ജയിന്‍ മുണ്ടയ്‌ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുകയുണ്ടായി.

എല്ലാ മാസത്തിലെയും ആദ്യ വെള്ളിയാഴ്‌ചകള്‍ തോറുമായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്‌. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യവെള്ളിയാഴ്‌ചകളിലും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്‌ക്ക്‌ വിളിക്കാവുന്നതാണ്‌. 18572320476 കോഡ്‌ 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍! പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍! ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 8133893395, 9725052748. Join us on Facebook https://www.facebook.com/groups/142270399269590/
വെള്ളിയാഴ്‌ച 93-മത്‌ സാഹിത്യ സല്ലാപത്തില്‍ `സ്വവര്‍ഗ്ഗ വിവാഹം' ചര്‍ച്ച
Join WhatsApp News
andrew 2015-08-07 11:25:25

Same sex marriage or same GENDER marriage?

The word sex echos and reflects a lot of connotations and confusion. So it is preferable to use same “gender”.

from the very beginning of human history homo sexuality was practiced. The rainbow of the same gender sex advocates is that of the Greek goddess IRIS. Greek poetess ( 6th cent. BCE) Sappho lived in the island of LESBOS and composed romantic poems on sex between females and is assumed she herself practiced it. Same gender sexual acts are pictured in Egyptian art dated 2400 BCE. It was very common among ancient warriors. Homo sexuality is mentioned in Chinese literature [BCE 600}, in the Laws of Manu [India], in the epic of Gilgamesh[Mesopotamian] , works of Socrates, Plato, Aristotle – according to them homo sexuality helped the control of population growth, in the Hebrew Bible : the love between David and Jonathan, story of Sodom, in the story of Lot, Homo-sexual s in the Jerusalem temple; in the Christian bible [ Paul's letters] All reflects the historical facts that homo-sexuality was there. From very ancient times there were homo-sexual brothels in the Mediterranean areas and Government collected taxes from them. Tel-Av iv [ capital of Israel] is still known as the 'gay capital of the Middle-East.”

homo sexuality is a crime in many countries, but the fact is; it is there and that is why it is controlled by law. U S Supreme court too declared sodomy to be a crime in 1986, but the same court overturned it in 2003.

History, politics, religion and Literature was always dominated by males. So they tried to hide or ignore the homo-sexuality among women. The more women goes in that direction, man was the looser. Even in modern times homo-sexuality is a taboo and many are afraid to come out of the closet. We have to see the tendency of homo-sexuality with broad mindedness & compassion & in the light of modern science. It is not against 'nature's way'.

It could be a method adopted by nature itself to control the exploding population. It could be a silent revolution of the 'week gender' to fight against male domination. Sex revolution is a natural instinct and evolution has triggered homo-sexuality. In traditional sex which is practiced and continued from the beginning of human race, the male is dominant. Women in general are fighting against that male domination. So instead of a male the females chose another female partner. By being so they don't have to suffer the pain and hardship of pregnancy and bringing up children.

Genetic and hormonal changes, the environment we live, the food and chemicals we intake, all do a great part in what we are. It is not a disease which needs treatment. [ you cannot call sick being gay or Lesbian] it is very funny to see homo-sexuality is very dominant in the same religions who regard it as a sin. R C Church is paying off millions to settle law suits. Sex is inevitable for every healthy being. Religion declared it as a sin to take complete control of humans. Impotent men wrote the moral code, what ever they cannot enjoy, they declared it as sin. Augustine became infected with VD due to excessive sex with several women. He too is a major contributor to christian moral code. But we all know it is there, in military, monastery, nunnery even behind the altar. Throw away your masks of hypocrisy. All human relation is not sex. Children love each other with no sexual orientation, people in 70s and 80s marry. All that relationship is not sex driven. It is companionship sometimes with no strings attached.

Why we cannot see same gender marriage in the same criteria?

Above all it is a private matter of individual. Live your life and let them live. In fact they are not doing any harm to the society. They are helping to control population growth. The so called guardians of morality cry fowl because they are still under the influence of the religion they grew up. Religions oppose same gender marriage because those involved individuals has evolved and has freed themselves from the clutches of religion. Homo-sexuality is a threat to religion. None of the priests want to stand in the un- employment line or take a shovel and dig the land. If there is no ignorant people to feed them they too have to do physical work. They want to live like kings, so they make you slaves of ignorance, guilt feeling and sin.

So ignore them. Enjoy your life the way the nature programmed you. Break the chains of religion and make your life a paradise. If you want to be a rainbow be one, let that rainbow in you make all happy.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക