Image

സി.പി.എമ്മുമായി സഹകരിക്കാനാണ് താത്പര്യമെന്നു തുഷാര്‍ വെള്ളാപ്പള്ളി

Published on 08 August, 2015
സി.പി.എമ്മുമായി സഹകരിക്കാനാണ് താത്പര്യമെന്നു തുഷാര്‍ വെള്ളാപ്പള്ളി
ആലപ്പുഴ: ബി.ജെ.പിയുമായി എസ്.എന്‍.ഡി.പി യോഗത്തിന് ബന്ധമില്ളെന്ന് വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി യോഗം ആരുടെയും പിന്നില്‍ നില്‍ക്കുന്ന സംഘടനയല്ല. യോഗത്തിന് മുന്‍പില്‍ ബി.ജെ.പി ഒന്നുമല്ല.
ബി.ജെ.പിയുടെ നാലിരട്ടി അംഗസംഖ്യയുള്ള പ്രസ്ഥാനമാണിത്.
സി.പി.എമ്മുമായി സഹകരിക്കാനാണ് യോഗത്തിന് താത്പര്യമെന്നും തുഷാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Join WhatsApp News
keraleyan 2015-08-08 08:32:29
വേല മനസിലിരിക്കട്ടെ. പല വള്ളത്തില്‍ ഒരേ സമയംകാല്‍ ചവിട്ടിയാല്‍ ശരിയാവില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക