Image

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ളെന്ന് സുരേഷ് ഗോപി

Published on 08 August, 2015
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ളെന്ന് സുരേഷ് ഗോപി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ളെന്ന് നടന്‍ സുരേഷ് ഗോപി. ബി.ജെ.പിക്കു വേണ്ടി സംസ്ഥാനമൊട്ടാകെ പ്രചാരണം നടത്തും. എന്‍.എഫ്.ഡി.സി ചെയര്‍മാനാവാന്‍ ക്ഷണം ലഭിച്ചിരുന്നതായും സമ്മതം അറിയിച്ച് താന്‍ കത്തയച്ചെന്നും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന് വേണ്ടി സുരേഷ് ഗോപി പ്രചാരണം നടത്തിയിരുന്നു
Join WhatsApp News
Zach Thomas 2015-08-08 08:38:13
Suresh Gopi 
Stay where ever you are ,good for ur future,
You always oppose many things with thinking.
BJP in India won`t last.
Now Indian People are realize all the false promise before election.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക