Image

പായസപ്രിയര്‍ക്ക് ഇനി മധുരനാളുകള്‍

ബഷീര്‍ അഹമ്മദ് Published on 18 August, 2015
പായസപ്രിയര്‍ക്ക് ഇനി മധുരനാളുകള്‍
കോഴിക്കോട്: നാവിന്‍ തുമ്പില്‍ രുചിയേറുന്ന നിരവധി പായസമായാണ് ഇത്തവണ കെടിഡിസി ഓണക്കാലത്തിന് തുടക്കം കുറിച്ചത്.

കെടിഡിസി യുടെ മലബാര്‍ മാന്‍ഷനിലാണ് ചക്കപ്പായസം,മാമ്പഴപ്പായസം, മിക്‌സ്ഡ് പായസം, പഴംപ്രഥമന്‍, പരിപ്പ് പായസം, അടപ്രഥമന്‍ തുടങ്ങി പതിനാല് തരം പായസങ്ങളാണ്് മേളയില്‍ ഒരുക്കിയിരിക്കുന്നത്. 

ഒരു കപ്പ് പായസത്തിന് ഇരുപത്തിയഞ്ച് രൂപയാണ് വില. ലിറ്ററിന് ഇരുനൂറ്റിനാല്‍പത് രൂപയും. തിരുവോണദിവസം 28-ന് മേള സമാപിക്കും.



പായസപ്രിയര്‍ക്ക് ഇനി മധുരനാളുകള്‍പായസപ്രിയര്‍ക്ക് ഇനി മധുരനാളുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക