Image

ഏലിയാമ്മ മാത്യു (കുഞ്ഞമ്മ-76) നിര്യാതയായി

Published on 24 August, 2015
ഏലിയാമ്മ മാത്യു (കുഞ്ഞമ്മ-76) നിര്യാതയായി
ചങ്ങനാശേരി: പുഴവാത്‌ കളപ്പുരയ്‌ക്കല്‍ കെ.ജെ. മാത്യുവിന്റെ (മാത്തുക്കുട്ടി) ഭാര്യ ഏലിയാമ്മ (കുഞ്ഞമ്മ-76) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിന്‌ ചങ്ങനാശേരി സെന്റ്‌ മേരീസ്‌ മെത്രാപ്പോലീത്തന്‍ പള്ളിയില്‍. പരേത പുളിങ്കുന്ന്‌ നിരയത്തായമംഗലത്ത്‌ കുടുംബാംഗം. മക്കള്‍: തങ്കച്ചന്‍ (കാര്‍മല്‍ കണ്‍സ്‌ട്രക്ഷന്‍), പരേതനായ മോന്‍, സാബു (യുഎസ്‌എ), സിബി (യുഎസ്‌എ), രാജു (എക്‌സ.്‌ സര്‍വീസ്‌), ഷൈനി (യുകെ). മരുമക്കള്‍: അനുല, സെലിന്‍, ആലീസ്‌ (യുഎസ്‌എ), ലത (യുഎസ്‌എ), സണ്ണി മേക്കരശേരി (യുകെ).
ഏലിയാമ്മ മാത്യു (കുഞ്ഞമ്മ-76) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക