Image

പി.ജെ. ഉലഹന്നാന്‍ (ലോനി-95) നിര്യാതനായി

Published on 24 August, 2015
പി.ജെ. ഉലഹന്നാന്‍ (ലോനി-95) നിര്യാതനായി
ചെമ്പിളാവ്‌: പെരുമാനൂര്‍ പി.ജെ. ഉലഹന്നാന്‍ (ലോനി-95) നിര്യാതനായി. സംസ്‌കാരം നാളെ 10-ന്‌ ചെമ്പിളാവ്‌ ചെറുപുഷ്‌പ ദേവാലയത്തില്‍. ഭാര്യ: പരേതയായ കത്രി ചെമ്പിളാവ്‌ പുല്ലാട്ടുകുന്നേല്‍ കുടുംബാംഗം. മക്കള്‍: ഔസേഫ്‌ (ഭോപ്പാല്‍), ചിന്നമ്മ (യുഎസ്‌എ), ജോയി, തോമസ്‌ (റിട്ട. സീനിയര്‍ സൂപ്രണ്‌ട്‌, എഇഒ പാലാ), പരേതയായ ആലീസ്‌, മറിയാമ്മ, ചാക്കോച്ചന്‍, ജോണി, തങ്കച്ചന്‍, ജയ്‌മോന്‍ (എല്ലാവരും യുഎസ്‌എ).

മരുമക്കള്‍: ലീലാമ്മ (ഭോപ്പാല്‍), ഔതച്ചന്‍ കാനാറിക്കാവുങ്കല്‍ (കുറുമ്പനാടം), മേഴ്‌സി പോങ്ങാന (മാറിടം), ലൈസമ്മ (എച്ച്‌സിഎച്ച്‌എസ്‌എസ്‌ ചേര്‍പ്പുങ്കല്‍), ഫിലിപ്പച്ചന്‍ പേരാലുങ്കല്‍ (കൊങ്ങാണ്‌ടൂര്‍), ജോയി മരങ്ങോലി (പറവൂര്‍), സെലിനാമ്മ തെക്കേമുറി (മാറിടം), ലാലി (ചക്കാമ്പുഴ), റോസമ്മ കടുത്താനത്ത്‌ (തൃക്കൊടിത്താനം), ജിനി വെട്ടുതോട്ടുങ്കല്‍ (കിഴക്കമ്പലം).
പി.ജെ. ഉലഹന്നാന്‍ (ലോനി-95) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക