Image

ക്രിസ്ത്യന്‍ ഫ്രണ്ട്‌സ് അമേരിക്കയുടെ ആത്മസംഗീതം 2015

ജിനേഷ് തമ്പി Published on 25 August, 2015
ക്രിസ്ത്യന്‍ ഫ്രണ്ട്‌സ് അമേരിക്കയുടെ ആത്മസംഗീതം 2015
ക്രിസ്ത്യന്‍ ഫ്രണ്ട്‌സ് അമേരിക്കയുടെ  ആത്മസംഗീതം 2015 സംഗീത സായാഹ്നം ഓഗസ്റ്റ് 30 , വൈകുന്നേരം 6 മണിക്ക് റോക്ക് ലാന്‍ഡ് എബനേസര്‍ ദേവാലയത്തില്‍ വെച്ച് ഭക്തിനിര്‍ഭരം നടത്തുവാന്‍ ക്രമീകരിച്ചിരിക്കുന്നു

ഈ ആദ്മീയ സംഗീത വേദിയില്‍ ക്രിസ്തീയ സംഗീതലോകത്തെ പ്രശസ്ത ഗായകരായ ശ്രി ജോസ് ജോര്‍ജ് 
(Holybeats,Cochin, Kerala)  ശ്രി കെ. ഐ .അലക്‌സാണ്ടര്‍  (Sadhaka Music band, US) , കുമാരി ശ്രുതി ആന്‍ ജോയ് (D/O Late Mr. Kottayam Joy) എന്നിവരും വാദ്യ സംഗീതത്തിനു പ്രശസ്തരായ സുനില്‍ സോളമന്‍  (Keyboard) , ജോമി ജോര്‍ജ്  (tabla) ,ജോര്‍ജ് (violin), ശാലു ജയിംസ് (Base Guitar), അഖില്‍ (Percussion) എന്നിവരും അണിനിരക്കുന്നു

പ്രോഗ്രാം ടിക്കറ്റ് ലഭിക്കുവാന്‍ സംഘാടകരെ ബന്ധപെടുക
ക്രിസ്ത്യന്‍ ഫ്രണ്ട്‌സ് അമേരിക്കയുടെ ആത്മസംഗീതം 2015
Join WhatsApp News
black label 2015-08-25 06:29:20
Christian brothers - തുറക്കുബോള്‍  ചാഴി മണം , കുടിച്ചാല്‍  പരാമര്‍ , കുറെ കാലം തല വേദന .
ബ്ലാക്ക്‌ ലേബല്‍  അടിക്കു മത തൊഴിലാളികളെ  അവഗണിക്കു
Jack Daniel 2015-08-25 07:57:58
We are One in The Spirit, 
We are One in The Spirit. 
We are One in The Spirit, 
We are One in The Spirit. 
And we pray that all unity may one day be restored 
rev. Philip Chacko 2015-08-27 21:33:26
very nice. please come and enjoy
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക