Image

ദുബായ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ജനുവരി 20ന്‌

Published on 12 January, 2012
ദുബായ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ജനുവരി 20ന്‌
ദുബായ്‌: സെന്റ്‌ മേരീസ്‌ പള്ളിയില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ അമ്പ്‌ തിരുനാള്‍ ജനുവരി 20-ന്‌ വിവിധ പരിപാടികളോടെ നടക്കും. ഉച്ചയ്‌ക്കു 12 ന്‌ സമൂഹ ബലി, ലദീഞ്ഞ്‌, പ്രദക്ഷിണം, അമ്പ്‌ വണങ്ങല്‍, നേര്‍ച്ച വിതരണം എന്നിവ നടക്കും. വിവിധ എമിറേറ്റുകളിലെ മലയാളി വൈദികര്‍ ശുശ്രൂഷകള്‍ക്ക്‌ കാര്‍മികത്വം വഹിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക