Image

ഷാര്‍ജയില്‍ 173 തടവുകാര്‍ക്കുകൂടി പൊതുമാപ്പ്‌

Published on 12 January, 2012
ഷാര്‍ജയില്‍ 173 തടവുകാര്‍ക്കുകൂടി പൊതുമാപ്പ്‌
ഷാര്‍ജ: എമിറേറ്റില്‍ വിവിധ ദേശക്കാരായ 173 തടവുകാരെ വിട്ടയയ്‌ക്കാന്‍ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്‌ഖ്‌ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമി ഉത്തരവിട്ടു. തടവുകാലത്തെ നല്ല പെരുമാറ്റം കണക്കിലെടുത്താണിത്‌. ഇവര്‍ക്ക്‌ ഉടന്‍ നാട്ടിലേക്കു മടങ്ങാന്‍ അവസരമൊരുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക