Image

ന്യൂയോര്‍ക്ക്‌ ഇന്ത്യാ ഇന്‍ഡിപെന്‍ഡന്‍സ്‌ പരേഡ്‌ കൈരളി ടിവിയില്‍

Published on 02 September, 2015
ന്യൂയോര്‍ക്ക്‌ ഇന്ത്യാ ഇന്‍ഡിപെന്‍ഡന്‍സ്‌ പരേഡ്‌ കൈരളി ടിവിയില്‍
ചരിത്രം കുറിച്ച ന്യൂയോര്‍ക്ക്‌ സിറ്റി ഇന്ത്യാ ഇന്‍ഡിപെന്‍ഡന്‍സ്‌ പരേഡ്‌ 2015 മുഴുവനായും ക്യാമറയില്‍ ഒപ്പിയെടുത്ത്‌ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്കായി ഈവരുന്ന ഞായറാഴ്‌ച 4 മണിക്ക്‌ (ന്യൂയോര്‍ക്ക്‌ സമയം) നിങ്ങളുടെ കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ കാടാപ്പുറം (914 954 9586), ജേക്കബ്‌ മാനുവല്‍.
ന്യൂയോര്‍ക്ക്‌ ഇന്ത്യാ ഇന്‍ഡിപെന്‍ഡന്‍സ്‌ പരേഡ്‌ കൈരളി ടിവിയില്‍
ന്യൂയോര്‍ക്ക്‌ ഇന്ത്യാ ഇന്‍ഡിപെന്‍ഡന്‍സ്‌ പരേഡ്‌ കൈരളി ടിവിയില്‍
ന്യൂയോര്‍ക്ക്‌ ഇന്ത്യാ ഇന്‍ഡിപെന്‍ഡന്‍സ്‌ പരേഡ്‌ കൈരളി ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക