Image

ഗീവര്‍ഗീസ്‌ യോഹന്നാന്‍ (102) നിര്യാതനായി

Published on 04 September, 2015
ഗീവര്‍ഗീസ്‌ യോഹന്നാന്‍ (102) നിര്യാതനായി
മല്ലശേരി:ചരിവുകാലായില്‍ (ചക്കാലേത്ത്‌) ഗീവര്‍ഗീസ്‌ യോഹന്നാന്‍ (102) നിര്യാതനായി. സംസ്‌കാരം പിന്നീട്‌. ഭാര്യ: പാണംപടിക്കല്‍ പരേതയായ അന്നമ്മ. മക്കള്‍: ജോണ്‍ വര്‍ഗീസ്‌, ജോണ്‍ ഡാനിയല്‍, സോന്യാമ്മ, ശോശാമ്മ, സി. ജെ. ജോണ്‍സണ്‍ (മൂവരും യുഎസ്‌). മരുമക്കള്‍: ലീലാമ്മ, ഏലിയാമ്മ, എം. എം. ഏബ്രഹാം, കെ. എം. മത്തായി, സൂസന്‍ (മൂവരും യുഎസ്‌).

Burial at St. Mary's Orthodox Church, Mallassery At 2PM September 7th Monday, 2015
ഗീവര്‍ഗീസ്‌ യോഹന്നാന്‍ (102) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക