Image

സാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ ഓണം ആഘോഷിച്ചു

വിനു മാവേലില്‍ Published on 15 September, 2015
സാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ ഓണം ആഘോഷിച്ചു
സാന്‍ അന്റോണിയോ സെന്റ്‌ ആന്റണീസ്‌ ക്‌നാനായ പള്ളിയില്‍ ഓണം ആഘോഷിച്ചു. രാവിലെ 11-ന്‌ ദിവ്യബലിയോടെ ഓണാഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കേരളത്തനിമ വിളിച്ചോതുന്ന നിരവധി കലാ-കായിക പരിപാടികള്‍ സംഘടിപ്പിച്ചു.

കലംതല്ലിപ്പൊട്ടിച്ചും, തിരുവാതിര അവതരിപ്പിച്ചും മറ്റ്‌ ഓണക്കളികളും, ഓണസദ്യയും ഉണ്ട്‌ ആഘോഷങ്ങള്‍ അവിസ്‌മരണീയമാക്കി.

വികാരി ഫാ. ബിനോയി നാരമംഗലത്ത്‌ ഓണസന്ദേശം നല്‍കി. എബി തോമസ്‌, ജിജി മൂന്നുപറയില്‍, ജയിംസ്‌ കട്ടപ്പുറം, ഷിന്റോ തോമസ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
സാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ ഓണം ആഘോഷിച്ചുസാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ ഓണം ആഘോഷിച്ചുസാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ ഓണം ആഘോഷിച്ചുസാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ ഓണം ആഘോഷിച്ചുസാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ ഓണം ആഘോഷിച്ചു
Join WhatsApp News
Vayanakkaran 2015-09-15 11:12:31
Our church organized great Onam celebration with Maveli, all sorts of Onakali, sports, Onasadya etc. That is enough for me. Now on I have no time to waste another onam celebration with any common Malayalee organization Onam. Waht is the good of celebrating Onam with many Malayalees belong to different religious group. I am satisfied with my own religious group Onam. Also my chgurch authorites and priests insist us to participate my church Onam. Why to spent another time and another money other than my church Onam. Kudos to Sant Antonio Church Onam.
വായനക്കാരൻ 2015-09-15 13:24:57
ഓണം ആമേൻ.
Jack Daniel 2015-09-16 08:18:26
That is called Knanaaya onam spirit vayanakkaara!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക