Image

ആണ്ടവന്‍ തുണൈ, അദാനി തുണൈ (ഡി. ബാബു പോള്‍)

Published on 15 September, 2015
ആണ്ടവന്‍ തുണൈ, അദാനി തുണൈ (ഡി. ബാബു പോള്‍)
കുന്നത്തുനാട്‌ താലൂക്കില്‍ കുറുപ്പംപടി എന്ന ദേശത്ത്‌ ഒരു കൊലുന്ന്‌ പെണ്ണ്‌ ഉണ്ടായിരുന്നു. ക്ഷയം, അപസ്‌മാരം, കാലില്‍ ആണി എന്നീ രോഗങ്ങള്‍ അവളെ അലങ്കരിച്ചിരുന്നു. നേരേ നില്‍ക്കുമ്പോള്‍ `എസ്‌' കത്തിപോലെയിരിക്കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി സഖാവിന്റെ മുന്നില്‍ അങ്ങനെ നില്‍ക്കുന്ന ഒരു ഐ.എ.എസുകാരനെ പില്‍ക്കാലത്ത്‌ കണ്ടിട്ടുണ്ട്‌. ആ ചിത്രം മായാതെ മനസിലുണ്ടെങ്കിലും മുഖ്യമന്ത്രിയുടേയോ പി.എസിന്റേയോ പേരു പറയാത്തത്‌ ആ ഉദ്യോഗസ്ഥനെ ആരും തിരിച്ചറിയാതിരിക്കാനാണ്‌.....അത്‌ കഥ വേറെ....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക