Image

കൊടികുന്നില്‍ സുരേഷ് എം.പി.ക്കു ഐഎന്‍ഓസി ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കുന്നു

Published on 22 September, 2015
കൊടികുന്നില്‍ സുരേഷ് എം.പി.ക്കു ഐഎന്‍ഓസി ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കുന്നു
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എം.പി ക്ക് ഐ എന്‍  ഓ സി കേരളാ ചാപ്റ്റര്‍ ന്യൂ യോര്‍ക്കില്‍  സ്വീകരണം നല്‍കുന്നു.
സെപ്റ്റംബര്‍ 24  വ്യാഴാഴ്ച വൈകിട്ട് 7  മണിക്ക് ഗ്ലെന്‍ഒകസിലുള്ള  സന്തൂര്‍  റെസ്‌റ്റൊറന്റില്‍  വച്ച് നടക്കുന്ന സ്വീകരണത്തിലും ഡിന്നറിലും   സംബധിക്കുവാന്‍ താല്പര്യമുള്ളവര്‍  കേരളാ ചാപ്റ്റര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക. 
കൂടുതല്‍ വിവരങ്ങള്ക്ക് :  

തോമസ് റ്റി ഉമ്മന്‍ 631 796 0064 , 

ജോര്ജ് എബ്രഹാം  917 544 4137; 

ജയചന്ദ്രന്‍: 631 893 3043 ; യു എ നസീര്‍ : 516 225 1502 ; 

ജോസ് തെക്കേടം  917 291 0499;  

ലീല മാരെട്ട് : 646 539 8443 ; 

ജോസ് ചാരുമ്മൂട് 914 282 0422 ; 

വര്‍ഗീസ് തെക്കേക്കര   516 502 5065. 

ഡോ ജോസ് കാനാട്ട്  5166554270, 

അഡ്വ വിനോദ് കേയര്‍കെ 516 633 5208 .

കൊടികുന്നില്‍ സുരേഷ് എം.പി.ക്കു ഐഎന്‍ഓസി ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കുന്നു
Join WhatsApp News
A.C.George 2015-09-22 15:38:33
Another waste of our time and toll money. Please use that time, gass, toll money etc. for something to do for the poor people in India or in USA. This is just my humble opinion. But every thing is up to you. It is your deceision, your money your time. These politicians one after another visiting us to resolve our problem or for any thing else. Many of them are wasting Indian tax payers hard earned money by their expensive travels. This is applicable to almost many of our so called politicians. Our Prime Minister Modi also do the same thing. He is not in India. He is an Indian Prime Minister , making high profile visits abroad and wasting millions of tax payers money. Also they spent millions just for inagurations, nadamurikkal, Tharkkallidal, Casstt release programs etc.. etc. Let them sit and work, finish the files. Find some time to resolve the real common issues. Any way I am not for giving receptions to such people, who ever it is. My opinion is regardeless of any political affiliations. For my opinion, my friends, please do not misunderstand me or throw stones on me. Thank you my friends.
Observer 2015-09-22 20:35:47
I thought this guy is gone back but he is still here.  Welcome round 2
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക