അയ്യോ എന്തു ഭംഗി കാണാന്‍ , കൊതിയാവുന്നു . ഇന്നു രാവില്‍ ഞാന്‍ പുളി മര ചുവട്ടില്‍ കാത്ത് ഇരിക്കും . 8 PM sharp
A.C.George2015-09-22 15:24:21
Mr. Varghese Abraham Denver: Your ability to explain and elabrate the facts mixed with humour is commendable. As usual this time also you are bringing a real fraud issue we are all facing in our every day life.
sahrudayan2015-09-22 16:59:54
ഈ പറഞ്ഞത് വലിയ സംഭവം ഒന്നുമല്ല. എയർപോർട്ടിൽ ചെന്നിറങ്ങിയാൽ ഏതെങ്കിലും അംഗീകൃത ബാങ്കിന്റെ കൌന്റെരിൽ നിന്ന് മാത്രമേ കാശ് എക്സ്ചേഞ്ച് ചെയ്യാവു. അല്ലെങ്കിൽ തട്ടിപ്പ് പറ്റും എന്നതു സാധാരണ മലയാളിക്ക് ഒക്കെ അറിയാം. റേറ്റ് 10 രൂപ കുറഞ്ഞെന്നല്ലേ ഉള്ളു. കള്ളനോട്ടു ആകാതെ പോയത് നിങ്ങടെ ഭാഗ്യം. അത് പോലെ നോട്ടു ഇരട്ടിപ്പിക്കുന്നവർ നിങ്ങളെ കാണാതെ പോയത് അവരുടെ നിര്‍ഭാഗ്യം. പിന്നെ കമ്പ്യൂട്ടറിന്റെ കാര്യം. 79 ഡോളർ കൊടുത്താൽ നല്ല കമ്പനിയുടെ ആന്റി വൈറസ് സോഫ്റ്റ്വെയർ കിട്ടും.അത് ഡൌണ്‍ലോഡ് ചെയ്താൽ മതി. അമേരിക്കയിൽ 40 വര്‍ഷമായി താമസിക്കുന്ന നിങ്ങള്ക് അത് അറിയാതെ പോയത് അതിശയം തന്നെ.
സാധു വറുഗീസ് 2015-09-22 17:57:38
അമേരിക്കയിൽ നാല്‍പ്പത് വർഷം താമസിച്ചെന്ന് വച്ച് നാട്ടിലെ കള്ളന്മാരെ അറിയണം എന്നില്ലല്ലോ. പിന്നെ ഈയെടെ ആയി നാട്ടീന്നു ഒത്തിരി കള്ളന്മാരേ ഇവിടുത്തെ സംഘടനകൾ കൊണ്ടുവരുന്നതുകൊണ്ട് കുറെച്ചേ മനസിലായി തുടങ്ങിയിട്ടുണ്ട്. നോട്ടിരട്ടിപ്പ്, കള്ളനോട്ടു, കുംഭകോണം, സ്വിസ്ബാങ്ക, കൊല കൊള്ള , തട്ടിപറി, പിടിച്ചുപറി, കൈക്കൂലി, അട്ടിമറി, ഗുണ്ടായിസം എന്നിവ അറിയാവുന്നവരല്ലേ വരുന്നത്.
പാവം വറുഗീസ് 2015-09-22 18:27:09
ഞാൻ ഇവിടെ 40 വര്‍ഷമായി ഉണ്ട്. കഴിഞ്ഞ മാസം അവര്‍ വിളിച്ചു പറയുവ IRS ആണ് ഉടനെ പൈസ കെട്ടണം ഇല്ലെങ്കിൽ ജയിലിൽ ഇടും. ഞാൻ ഉടനെ ബാങ്ക് details കൊടുത്തു. അവന്മാര് എല്ലാം കൊണ്ടുപോയി. പറ്റിച്ചതനെന്നെ. കേരള തിരുടന്മാർ രൊംബ ബെറ്റർ .
കള്ളൻ വാസു, തിരുവനന്തപുരം 2015-09-22 20:32:41
IRS ഔട്ട് സൊഴ്സു ചെയിതിരിക്കുകയാ. ആ കോളും കേരളത്തിൽ നിന്നാ വരുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
ഇന്നു രാവില്‍ ഞാന്‍ പുളി മര ചുവട്ടില്‍ കാത്ത് ഇരിക്കും . 8 PM sharp