Image

എന്‍എസ്‌എസ്‌ കുടുംബസംഗമം നടത്തി

Published on 14 January, 2012
എന്‍എസ്‌എസ്‌ കുടുംബസംഗമം നടത്തി
റാസല്‍ഖൈമ എന്‍എസ്‌എസ്‌ കുടുംബസംഗമത്തില്‍ ട്രഷറര്‍ ജി.ഉണ്ണികൃഷ്‌ണന്‍ നായര്‍, ആശ ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ക്ക്‌ ഉപഹാരം നല്‍കുന്നു. റാസല്‍ഖൈമ: എന്‍എസ്‌എസിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി. പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ട്രഷറര്‍ ജി.ഉണ്ണികൃഷ്‌ണന്‍ നായര്‍, ആശ ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ക്കു യാത്രയയപ്പ്‌ നല്‍കി. പ്രസിഡന്റ്‌ എസ്‌.ശ്രീകുമാര്‍, സെക്രട്ടറി എന്‍.വിജയന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന്‌ ഉപഹാരം നല്‍കി. സജികുമാര്‍, രഘുനന്ദനന്‍, ശിവരാമന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
എന്‍എസ്‌എസ്‌ കുടുംബസംഗമം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക