Image

ആപ്‌സ് സ്‌ക്കൂള്‍ മന്ത്രി കുഞ്ഞാലിക്കുട്ടി നാടിനു സമര്‍പ്പിച്ചു

ബഷീര്‍ അഹമ്മദ് Published on 29 September, 2015
ആപ്‌സ് സ്‌ക്കൂള്‍ മന്ത്രി കുഞ്ഞാലിക്കുട്ടി നാടിനു സമര്‍പ്പിച്ചു
കോഴിക്കോട് ലോകം ഡിജിറ്റല്‍ യുഗത്തിലേക്ക് നീങ്ങികൊണ്ടിരിക്കുമ്പോള്‍ എല്ലാ വിദ്യാര്‍ത്ഥികളും ഡിജിറ്റല്‍ വ്യക്തികളാകേണ്ടതുണ്ട്. ഡിജിറ്റല്‍ ലോകത്തെ സാധ്യതകള്‍ അനന്തമാണ് അത് പ്രയോജനപ്പെടുത്താന്‍ എല്ലാവരും മുന്നിട്ടു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിലെ എല്ലാ സ്‌ക്കൂളുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന മൊബൈല്‍ അപ്ലിക്കേഷനായ ആപ്‌സ് സ്‌ക്കൂള്‍ നാടിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

DDE ഗീരീഷ് ചോലയില്‍, കളക്ടര്‍ എന്‍.പ്രശാന്ത്, തുടങ്ങിയവര്‍ സംസാരിച്ചു. Appskoolindia.com കളക്ടര്‍ സ്വിച്ച് ഓണ്‍ ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക