Image

ഓണം പൂരമാക്കി വാഷിങ്ങ്‌ടന്‍ ഡിസി

ജോബി സെബാസ്റ്റ്യന്‍ Published on 29 September, 2015
ഓണം പൂരമാക്കി വാഷിങ്ങ്‌ടന്‍ ഡിസി
വാഷിങ്ങ്‌ടന്‍ ഡിസി , നാലു പതിറ്റാണ്ടിന്റെ പാരമ്പര്യത്തിനു തിലകം ചാര്‍ത്തി KAGW  മലയാളി അസോസിയേഷന്‍ കേരള തനിമയും നിറഭംഗികളും കൈമോശം വരാതെ ഒരുവട്ടംകൂടി ഓണം ആഘോഷിച്ചു മധുരിക്കുന്ന ഓര്‍മ്മകള്‍ മനസ്സിലും നാവിലും ഉണര്‍ത്തി സെപ്‌റ്റംബര്‍ 19 ന്‌ മാര്‍ഷല്‍ ഹൈസ്‌കൂള്‍ FallsChurch ലാണ്‌ ഓണ വിസ്‌മയം ഒരുക്കയത്‌ .

ഓണസദ്യയും തുടര്‍ന്ന്‌ സുദീര്‍ഘ സമ്മേളനം ഒഴിവാക്കി അരങ്ങേറി യ കലാവിരുന്നും ഇത്തവണത്തെ ഓണാഘോഷത്തെ അവിസ്‌മരണീയമാക്കി.ജന പങ്കാളിത്തം കൊണ്ട്‌ നിറഞ്ഞു കവിഞ്ഞ ആഘോഷവേദി കൊച്ചുകുട്ടികളും മുതിര്‍ന്നവരും കേരളീയ വസ്‌ത്രങ്ങളണിഞ്ഞ്‌ കേരളത്തിന്റെ തനിപ്പകര്‍പ്പായി മാറി .

മഹബലി തമ്പുരാന്‍ എഴുന്നള്ളി ഘോഷയാത്ര താലപ്പൊലിയും, ചെണ്ടമേളവും തുടര്‍ന്ന്‌ അസോസിയേഷന്‍ തീം സൊങ്ങ്‌ വീഡിയോ പതിപ്പ്‌ പുറത്തിറക്കി . തീം സൊങ്ങ്‌ പുറത്തിറക്കുന്ന ആദ്യ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ആണ്‌ സമഴം എന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. കേരളത്തെ ലോകത്തിനു മുന്‍പില്‍ കാട്ടികൊടുക്കുന്ന വീഡിയോ യൗറ്റുബ്‌ വയരല്‍ ആയികൊണ്ടിരിക്കുകയാണ്‌ https://www.youtube.com/watch?v=PlH27uwG8gY

ഏഷ്യാനെറ്റ്‌ ഡടഅ പരിപാടി ഉടന്‍ തന്നെ സംപ്രേക്ഷണം ചെയ്യുമെന്നും പരിപാടിയെ വന്‍ വിജയം ആക്കിയ
എല്ലാ നല്ലവരായ മലയാളികള്‍ക്കും നന്ദി പറയുന്നുവെന്നും പ്രസിഡന്റ്‌ അരുണ്‍ സെക്രട്ടറി സ്‌മിത , ഓണം ഒരുക്കുന്ന സജി സുഷമ പെന്‍സ്‌ ഹരി എന്നിവര്‍ പറഞ്ഞു . കേരളതനിമ നിറച്ച്‌ കേരളപ്പിറവിയും കൂടെ ഈദ്‌ ഒന്നിച്ചു മലയാളികള്‌ക്കായി ഒരുക്കുന്ന പ്രവര്‍ത്തങ്ങള്‍ക്ക്‌ തുടക്കം കുറിചതായി ഗഅഏണ പറഞ്ഞു

Video : https://www.youtube.com/user/KAGWMV
web : http://kagw.com/
ഓണം പൂരമാക്കി വാഷിങ്ങ്‌ടന്‍ ഡിസി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക