Image

ന്യൂയോര്‍ക്കില്‍ കല്ലറ സംഗമം ഒക്‌ടോബര്‍ 24-ന്‌

സാബു തടിപ്പുഴ Published on 05 October, 2015
ന്യൂയോര്‍ക്കില്‍ കല്ലറ സംഗമം ഒക്‌ടോബര്‍ 24-ന്‌
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, കണക്‌ടിക്കട്ട്‌ ഭാഗത്തു നിവസിക്കുന്ന കല്ലറ നിവാസികളുടെ ഒരു സംഗമം ഒക്‌ടോബര്‍ 24-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26 ടൈസന്‍ അവന്യൂവില്‍ നടത്തും. കല്ലറയിലും സമീപ പ്രദേശങ്ങളായ വൃത്തപ്പള്ളി, മാന്‍വെട്ടം, മധുരവേലി തുടങ്ങിയ പ്രദേശത്തുകാരുടേയും അവരുടെ ജീവിതപങ്കാളിയേയും കുട്ടികളേയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സെബാസ്റ്റ്യന്‍ വിരുത്തി (516 643 7983), സാബു തടിപ്പുഴ (917 843 4762).
Join WhatsApp News
മൃതർ 2015-10-06 06:33:56
എത്ര സ്ഥലങ്ങൾ ഉണ്ട് നിങ്ങൾക്ക് സംഗമിക്കാൻ ?  ഫോമായുടെ സമ്മേളനം കപ്പലിൽ വച്ചായിരുന്നു.  ഞങ്ങൾ വളരെ ശാന്തരായി ഈ 'കല്ലറ ' യിൽ കഴിഞ്ഞു കൂടുകയാണ്. ന്യുയൊർക്കിൽ വച്ച് മരിച്ചുപോയ പലരും ഇവിടെയുണ്ട്. ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിട്ടു കൂടെ? ;കല്ലറ;യിൽതന്നെ വച്ചു വേണോ സംഗമിക്കാൻ?
thomaskutty 2015-10-06 10:08:16
Finally, you people are following us to our graveyard.  What a nerve?
പരേതൻ മത്തായി 2015-10-06 11:23:33
എന്തിനാ ചേട്ടന്മാരെ ഉപദ്രവിക്കുന്നെ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക