Image

നടന്‍ ജയറാം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫീസ് സന്ദര്‍ശിച്ചു

Published on 07 October, 2015
നടന്‍ ജയറാം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫീസ് സന്ദര്‍ശിച്ചു
ഹൂസ്റ്റണ്‍: 'ജയറാം ഷോ-2015'ന്റെ ഭാഗമായി അമേരിക്കയില്‍ ഉടനീളം പര്യടനം നടത്തിയ നടന്‍ ജയറാം ഹൂസ്റ്റണിലെ സൗത്ത് ഇന്ത്യന്‍ യു.എസ്.ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫീസില്‍ സൗഹൃദ സന്ദര്‍ശനം നടത്തി. മകന്‍ കാളിദാസനും ഒപ്പമുണ്ടായിരുന്നു. ചേംബറിന്റെ ഭാരവാഹികളും പ്രവര്‍ത്തകരും ഇരുവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്തു. ചേംബറിന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങളെ പറ്റി ചോദിച്ച് അറിഞ്ഞ അദ്ദേഹം ആശംസകള്‍ ചൊരിഞ്ഞുകൊണ്ടാണ് മടങ്ങിയത്. 


നടന്‍ ജയറാം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫീസ് സന്ദര്‍ശിച്ചു
Join WhatsApp News
thomaskutty 2015-10-07 08:43:07
BIG DEAL....
Vayanakkaran 2015-10-07 11:30:15
Is it news worhy? What the above so called is doing? Nothing. Just some publicity and photos with so called filim or political celebrities. Any way they have time to waste. They think it is a big deal and make them happy.  Be happy and sinbg a song photo people. very nice look
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക