വാഹിദും ആര്യയും വിജയിച്ചു
kozhikode
07-Oct-2015
കോഴിക്കോട്: സംസ്ഥാന ബാഡ്മിന്റണ്‍ അസോസിയേഷനും ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷനും ചേര്‍ന്നു കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേജിയത്തില്‍ നടത്തുന്ന കേരള ബാഡ്മിന്റണ്‍ ലീഗ് ജൂനിയര്‍ ടൂര്‍ണമെന്റിനു തുടക്കമായി.
വനിതളുടെ ആദ്യമത്സരത്തില്‍ എറണാകുളത്തിന്റെ സി.എം.വര്‍ണയും കോഴിക്കോടിന്റെ ആര്യ വാരിയത്തും തമ്മിലായിരുന്നു. ഇതില്‍ ആര്യ വാരിയത്ത് വിജയിച്ചു.
പുരുഷവിഭാഗം ആര്‍.ജി.ഓയില്‍ വാഹിദ്.ടി.യും ജി.ടെല്‍ ഫെബിന്‍ ദിലീപുമായാണ് ഏറ്റുമുട്ടിയത്(21-18,21-15).
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments