Image

മേരിക്കുട്ടി ജോണ്‍ (89) നിര്യാതയായി

മൊയ്തീന്‍ പുത്തന്‍‌ചിറ Published on 08 October, 2015
മേരിക്കുട്ടി ജോണ്‍ (89) നിര്യാതയായി

ന്യൂയോര്‍ക്ക്: തീയാടിക്കല്‍ കുറ്റിക്കണ്ടത്തില്‍ പുത്തന്‍‌വീട്ടില്‍ പരേതനായ കെ.സി. ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോണ്‍ (89) ഒക്ടോബര്‍ 6-ാം തിയ്യതി ചൊവ്വാഴ്ച നിര്യാതയായി. പരേത ഇടയാറന്മുള ആനിക്കാട്ട് കുടുംബാംഗമാണ്. 

മക്കള്‍: ലിസി, ബാബു (യു.എസ്.എ), തമ്പി, മേഴ്‌സി, ആനി, ലൈല, പുഷ്പ (കുവൈറ്റ്).

മരുമക്കള്‍: പരേതനായ ജോയി, റോസമ്മ (യു.എസ്.എ.), ലിസി, തമ്പി, പൊന്നച്ചന്‍, ഷാജി, ബോനി (കുവൈറ്റ്).

സംസ്ക്കാര ശുശ്രൂഷ ഒക്ടോബര്‍ 11-ാം തിയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിലും, 2 മണിക്ക് അയിരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചെറിയ പള്ളിയിലും അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തിലും നടത്തപ്പെടുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495963024 (ഇന്ത്യ).

കുര്യാക്കോസ് തരിയന്‍ അറിയിച്ചതാണിത്. 
മേരിക്കുട്ടി ജോണ്‍ (89) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക