Image

റിനോ അലക്‌സ് വാഹനാപടകത്തില്‍ മരണപ്പെട്ടു

എബി മക്കപ്പുഴ Published on 09 October, 2015
റിനോ അലക്‌സ് വാഹനാപടകത്തില്‍ മരണപ്പെട്ടു
ഡാലസ്: യു.റ്റി. അര്‍ലിംഗ്‌ടോണ്‍ കോളേജ്(ബിസിനസ് മാനേജ്‌മെന്റ്-വിഭാഗം) വിദ്യാര്‍ത്ഥിയായ റിനോ അലക്‌സ്(24) കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണപ്പെട്ടു. അപകടത്തെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

മരണപ്പെട്ട റിനോയുടെ മാതാപിതാക്കള്‍ കുവൈറ്റിലാണ്.

മരണപ്പെട്ട റിനോയുടെ പിതാവ് സണ്ണി നിരം സ്വദേശിയും, മാതാവ് ജെസ്സി റാന്നി മന്നമരുതി മടത്തിപറമ്പില്‍ കൂടുംബാംഗവും ആണ്.

റിനോ അലക്‌സ് വാഹനാപടകത്തില്‍ മരണപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക