Image

മേലേപറമ്പില്‍ വി.എസ്. ഏബ്രഹാം നിര്യാതനായി

ആന്‍ഡ്രൂസ്അഞ്ചേരി Published on 09 October, 2015
മേലേപറമ്പില്‍ വി.എസ്. ഏബ്രഹാം നിര്യാതനായി
ഡാളസ്: മാര്‍ത്തോമാസഭയുടെവികാരി ജനറള്‍റവ.സ്‌ക്കറിയവറുഗീസിന്റെ പിതാവ്    പുന്നക്കാട്‌മേലേപറമ്പില്‍ വി.എസ്. ഏബ്രഹാം (87)നിര്യാതനായി. പുന്നക്കാട് മാര്‍ത്തോമ്മാ ഇടവകാംഗമായിരുന്നു പരേതന്‍. മേക്കൊഴൂര്‍ചക്കീഴേത്ത്മറിയസ്‌ക്കറിയയാണ് സഹധര്‍മ്മിണി. 
ചെന്നൈ മാര്‍ത്തോമാഇടവകവികാരിറവ. ഷിജോയ് ഏബ്രഹാംസ്‌ക്കറിയ പൗത്രനും, മാര്‍ത്തോമാസഭയുടെമുബൈ ഭദ്രാസന സെക്രട്ടറി റവ. സജിജോസഫ്(മുന്‍ ഡാളസ് ഏറിയയൂത്ത് ചാപ്‌ളേയ്ന്‍) സഹോദര പുത്രനുമാണ്. 

മക്കള്‍: റവ.സ്‌ക്കറിയവറുഗീസ് , രാജന്‍, ബേബി, ജോസ് (ഡാളസ്), തമ്പി (ഡാളസ്) ഡേയ്‌സി (ഡാളസ്).  

മരുമക്കള്‍: സൗമി, ആലീസ്, രമണി, ഷേര്‍ലി (ഡാളസ്), മിനി (ഡാളസ്) രാജുമാത്യു (ഡാളസ്). സംസ്‌കാരം പുന്നക്കാട്മാര്‍ത്തോമാഇടവകയില്‍ പിന്നീട്. 

റിപ്പോര്‍ട്ട്: ആന്‍ഡ്രൂസ്അഞ്ചേരി

മേലേപറമ്പില്‍ വി.എസ്. ഏബ്രഹാം നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക