Image

ലാന പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടത്തിന്റെ പിതാവ് എ.എം. ജോസഫ് നിര്യാതനായി

Published on 13 October, 2015
ലാന പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടത്തിന്റെ പിതാവ്  എ.എം. ജോസഫ്  നിര്യാതനായി
കോട്ടയം: ലാന പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടത്തിന്റെ പിതാവ് മോനിപ്പള്ളി ആനിത്തോട്ടത്തില്‍ എ.എം. ജോസഫ് (75)നിര്യാതനായി.
ഒക്ടോബര്‍ 17-നു ശനിയാഴ്ച രാവിലെ 10 മണിക്ക് മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തിലെ ശുശ്രുഷകള്‍ക്ക് ശേഷം കുടുംബക്കല്ലറയില്‍ സംസ്‌കാരം നടത്തും.
കല്ലറ കിഴക്കേടത്തു കുടുംബാംഗം ഏലിക്കുട്ടി ജോസഫാണു ഭാര്യ.
മക്കള്‍: ജയിനമ്മ തോമസ് (ഇറ്റലി) ഷാജന്‍ (ചിക്കാഗോ) ഷിബു ജോസഫ് (ബാംഗലൂര്‍) സുനില്‍ ജോസഫ് (ഇറ്റലി) ജോഷി ജോസഫ് (ലണ്ടന്‍)
മരുമക്കള്‍: തോമസ് കുന്നശേരി (ഇറ്റലി) ബിനു പണയപറമ്പില്‍ (ചിക്കാഗോ) ആനീസ് മഞ്ഞക്കാലായില്‍ (ബാംഗളൂര്‍) ഗ്രേസി പൂവ്വക്കുളത്ത് (ഇറ്റലി) ദീപ്തി കിഴക്കേടത്ത് കൊപ്രിത്ത് (ലണ്ടന്‍)
ഏക സഹോദരന്‍ പരേതനായ എ.എം. മാത്യു.
ലാന പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടത്തിന്റെ പിതാവ്  എ.എം. ജോസഫ്  നിര്യാതനായി
Join WhatsApp News
Joseph Nambimadam 2015-10-13 13:45:35
Sorry to hear the news. Condolences to the family.With Prayers.
Madassery Neelakantan 2015-10-13 21:59:07
Condolences! Verry sorry to hear about your loss, Shajan! Our prayers!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക