Image

നാല്‍പ്പതാം വിവാഹ വാര്‍ഷികാശംസകള്‍

Published on 24 October, 2015
നാല്‍പ്പതാം വിവാഹ വാര്‍ഷികാശംസകള്‍
സുഖ ദുഃഖ സമ്മിശ്രമായ ജീവിത യാത്രയില്‍ കൈകോര്‍ത്ത്‌ നടന്ന നാല്‌ പതിറ്റാണ്ടുകള്‍ .നിങ്ങള്‍ക്കായ്‌ ദൈവം ഒരുക്കിത്തന്ന കഴിഞ്ഞകാല ഒത്തുകൂടലിന്റെ അസുലഭ നിമിഷങ്ങള്‍ .എല്ലാം കൂടി ഓര്‍ത്തുവച്ച്‌ സന്തോഷിക്കുവാനും ഒരേ മനസ്സും ഒരേ വിചാര വികാരങ്ങളുമായും ഒരായിരം സംവത്സരങ്ങള്‍ കൂടി കൈവരുമാറകട്ടെ എന്ന്‌ സര്‍വേശ്വരനോട്‌ പ്രാര്‍ഥിച്ചു കൊണ്ട്‌ ,കനേഡിയന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റും ,സാമൂഹിക പ്രവര്‍ത്തകനും ആയ തോമസ്‌ കെ തോമസിനും , അദ്ദേഹത്തിന്റെ പ്രിയ പത്‌നി ട്രീസ തോമസിനും എല്ലാവിധ ഐശ്വര്യവും,സമ്പല്‍ സമൃധിയും ഇനിയും ഉണ്ടാകട്ടെ എന്ന്‌ ആശംസിക്കുന്നു

വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു കൊണ്ട്‌ .ജയശങ്കര്‍ പിള്ള, ലൗലി ശങ്കര്‍, ആദി ശങ്കര്‍.
നാല്‍പ്പതാം വിവാഹ വാര്‍ഷികാശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക