Image

രമേഷ് സിപ്പി എന്‍.എഫ്.ഡി.സി ചെയര്‍മാന്‍

Published on 17 January, 2012
രമേഷ് സിപ്പി എന്‍.എഫ്.ഡി.സി ചെയര്‍മാന്‍
ന്യൂഡല്‍ഹി: പ്രമുഖ സംവിധായകന്‍ രമേഷ് സിപ്പിയെ എന്‍.എഫ്.ഡി.സി ചെയര്‍മാനായി നിയമിച്ചു. ഓംപുരി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് സിപ്പിയെ തിരഞ്ഞെടുത്തത്.

അദ്ദേഹത്തെ സഹായിക്കാന്‍ കശ്മീരി സംവിധായകനായ ജവഹര്‍ വട്ടാലിനെയും ഛായാഗ്രാഹകന്‍ എ.കെ ബീറിനെയും നിയമിച്ചു. ഹിന്ദിസിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ഷോലെയുടെ സംവിധായകനാണ് സിപ്പി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക