തിരുവനന്തപുരം: പിഎസ്‌സി നാളെ നടത്താനിരുന്ന
ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. മാറ്റിയ പരീക്ഷകള്‍
ഫെബ്രുവരി രണ്ടിന് നടത്തും. നിലവിലെ പരീക്ഷ കേന്ദ്രത്തിലും സമയത്തിലും
മാറ്റമുണ്ടാകില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല