Image

കൊച്ചി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി

Published on 17 January, 2012
കൊച്ചി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി
കൊച്ചി: കൊച്ചി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക