Image

കലാതിലകപട്ടം പുനഃസ്ഥാപിക്കരുത്: എം.എ ബേബി

Published on 18 January, 2012
കലാതിലകപട്ടം പുനഃസ്ഥാപിക്കരുത്: എം.എ ബേബി
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ കലാ പ്രതിഭാ-തിലക പട്ടങ്ങള്‍ പുനഃസ്ഥാപിക്കുന്നത് സംസ്‌കാരരഹിതവും അര്‍ത്ഥ ശൂന്യവുമാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം വിദ്യാഭ്യാസമേഖലയിലുണ്ടായ അനാരോഗ്യപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക