Image

റോസമ്മ ഏബ്രഹാം ചിറയ്ക്കല്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 18 January, 2012
റോസമ്മ ഏബ്രഹാം ചിറയ്ക്കല്‍ നിര്യാതയായി
തൊടുപുഴ: തൊടുപുഴ വെള്ളിയാമറ്റം പരേതനായ ഏബ്രഹാം ചിറയ്ക്കലിന്റെ (അറയ്ക്കല്‍) ഭാര്യ റോസമ്മ ഏബ്രഹാം (97) നിര്യാതയായി. പാലാ കൂട്ടുങ്കല്‍ കുടുംബാംഗമാണ്.

ജനുവരി 20-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സ്വവസതിയില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളി കുടുംബ കല്ലറയില്‍ സംസ്കാരം നടത്തുന്നതുമാണ്.

മക്കള്‍: റവ. സിസ്റ്റര്‍ എലിസബത്ത് ചിറയ്ക്കല്‍ (ഫാത്തിമാ കോണ്‍വെന്റ്, ഗുജറാത്ത്), അന്നമ്മ ജോണ്‍ അറയ്ക്കല്‍, തൊടുപുഴ, സി.എ. ജോസഫ് (റിട്ടയേര്‍ഡ് ചീഫ് അക്കൗണ്ടന്റ്, കെ.എസ്.ഇ.ബി, പൂഞ്ഞാര്‍0, സി.എ. ഏബ്രഹാം (റിട്ടയേര്‍ഡ് ജനറല്‍ മാനേജര്‍, ഇടുക്കി ജില്ലാ കോപ്പറേറ്റീവ് ബാങ്ക്), പരേതനായ ജോര്‍ജ് ഏബ്രഹാം.

മരുമക്കള്‍: ജോണ്‍ അറയ്ക്കല്‍ (തൊടുപുഴ), ലീലാമ്മ കണിയാംപടി), ലീലാമ്മ മുളകുന്നം, റോസക്കുട്ടി കൈതയ്ക്കല്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ (847 899 6276), സുമ (847 899 6278) യു.എസ്.എ. സി.എ. മൈക്കിള്‍ (81 29520502) ഇന്ത്യ. ഷിനോ (353 879762825) അയര്‍ലന്റ്.


റോസമ്മ ഏബ്രഹാം ചിറയ്ക്കല്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക