Image

നാല്‍പ്പത്തൊന്നാം ചരമദിനം - നവം 22 ജോസഫ്‌ `ബേബിച്ചന്‍' മുട്ടത്ത്‌

Published on 18 November, 2015
നാല്‍പ്പത്തൊന്നാം ചരമദിനം - നവം 22 ജോസഫ്‌ `ബേബിച്ചന്‍' മുട്ടത്ത്‌
ജോസഫ്‌ `ബേബിച്ചന്‍' മുട്ടത്തിന്റെ അകാല നിര്യാണത്തില്‍ അനുശോചനമറിയിക്കുകയും വേയ്‌ക്ക്‌ സര്‍വീസിലും സംസ്‌കാര ശുശ്രൂഷയിലും പങ്കെടുത്ത എല്ലാവരോടുമുള്ള അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു. ഇത്രയധികം പേരുമായി ബേബിച്ചന്‍ സൗഹൃദം പങ്കിട്ടിരുന്നുവെന്നതും അവര്‍ സാന്ത്വനങ്ങളുമായി എത്തി എന്നതും ഞങ്ങള്‍ക്ക്‌ ആശ്വാസം പകരുന്നു. ഓര്‍മ്മകളില്‍ എന്നും ബേബിച്ചന്‍ ജീവിക്കും.

സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്‌ത എല്ലാ വൈദീകരോടും മുട്ടത്ത്‌ കുടുംബത്തിന്റെ കടപ്പാട്‌ അറിയിക്കുന്നു. ജന്മനാടായ ചങ്ങനാശേരിയില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം ചേര്‍ന്നതിലും 
ങ്ങള്‍ കൃതാര്‍ത്ഥരാണ്‌.

നവംബര്‍ 22-ന്‌ ഞായറാഴ്‌ച റോക്ക്‌ലാന്റ്‌ കൗണ്ടിയിലെ ബ്ലോവല്‍റ്റിലുള്ള സെന്റ്  കാതറിന്‍സ്‌ ചര്‍ച്ചില്‍ ഉച്ചയ്‌ക്ക്‌ രണ്ടരയ്‌ക്ക്‌ പരേതന്റെ ആത്മശാന്തിക്കായി വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. തുടര്‍ന്ന്‌ ഓറഞ്ച്‌ ബര്‍ഗിലെ സിത്താര്‍ പാലസില്‍ എല്ലാവരും ഒത്തുചേരുന്നു.

ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി കരുതണമെന്ന്‌ അപേക്ഷിക്കുന്നു.

എന്ന്‌ സന്തപ്‌ത കുടുംബാംഗങ്ങള്‍.

Babichen Muttatth- 41st Day of Demise

The family of Joseph "Babychen" Muttatth would like to express our heartfelt thanks to all who attended the wake & funeral services and sent condolence letters, flowers, phone messages, and prayers  following the sudden death of our dearest Babychen.  It is difficult to find words to express our gratitude and appreciation for your expression of love to our family during this truly difficult time. It was such a comfort to know that he touched so many lives in his own easy going way. We are grateful for the friendship  you shared with him, which will not be forgotten. He will live  in our memories forever. 

All of us at the Muttathu family greatly appreciate and are very thankful to all the priests who visited him and participated in the funeral service at St. Catherine's Church and the prayers at our house.  We are also touched to hear that a condolence meeting was held at Martin Luther King Association back in Changancherry. 

We would like to invite you to join us for the 41st day  memorial Mass  on Sunday November 22, at 2.30 PM at St. Catharine’s Church, Blauvelt, NY,  and a meal and fellowship at Sitar Palace, Orangeburg, NY. May his soul rest in peace. 

Join WhatsApp News
Tom Mathews 2015-11-20 06:59:39

It is with heavy heart I join Babykutty's  family members ,especially his wife, Annakutty in remembering his contributions to his family and to his father, Muttathu Vakey's literary memories he upheld  through his collaboration with Malayalee Association of America.

Memories keep us going strong till we meet our dearly departed.

Thanks for the memories  Tom Mathews, New Jersey

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക