Image

കലാപ്രതിഭ റ്റിഫാനി തോമസ്‌ ഭദ്രാസന മെത്രാപ്പോലീത്തയോടൊപ്പം

ജോയിച്ചന്‍ പുതുക്കുളം Published on 19 November, 2015
കലാപ്രതിഭ റ്റിഫാനി തോമസ്‌ ഭദ്രാസന മെത്രാപ്പോലീത്തയോടൊപ്പം
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഡയോസിസ്‌ കലാപ്രതിഭ റ്റിഫാനി തോമസ്‌ (ജാക്‌സണ്‍ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസ്‌ സണ്‍ഡേ സ്‌കൂള്‍) ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മോര്‍ നിക്കളാവോസ്‌ തിരുമേനിയോടൊപ്പം. വികാരി ഫാ. ജോണ്‍ തോമസ്‌, റ്റി.എം. സഖറിയ കോര്‍എപ്പിസ്‌കോപ്പ, ഇടവകയില്‍ നിന്നും ഭദ്രാസന തലത്തില്‍ വിവിധ മത്സരങ്ങളില്‍ ട്രോഫി നേടിയ ജേതാക്കള്‍, സണ്‍ഡേ സ്‌കൂള്‍ ഭാരവാഹികള്‍ എന്നിവരും ചിത്രത്തില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക