Image

കെസിഎസ്എംഡബ്യൂ- ജിംഗിള്‍ ബെല്‍സ് 2015

പ്രസാദ് നായര്‍ Published on 19 November, 2015
കെസിഎസ്എംഡബ്യൂ- ജിംഗിള്‍ ബെല്‍സ് 2015
കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ങ്ടണിന്റെ ക്രിസ്ത്മസ്/ ന്യൂയര്‍ പ്രോഗ്രാം- ജിംഗിള്‍ ബെല്‍സ് 2015, ഡിസംബര്‍ 12 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വെര്‍ജിനിയായിലെ സ്‌റെര്‍ലിങ്ങില്‍ ഉള്ള പാര്‍ക്ക് ഹൈസ്‌ക്കൂളില്‍ വച്ച് നടത്തുന്നതാണ്.

മേരിലാന്റ്, വെര്‍ജീനിയ, വാഷിങ്ങ്ടണ്‍ ഡി.സി. പ്രദേശങ്ങളിലെ പ്രതിഭകളുടെ കലാവിരുന്നിനു പുറമേ ക്രിസ്മസ് സ്റ്റാര്‍ മേക്കിംഗ് മത്സരവും ജിഗിള്‍ ബെല്‍സ് 2015 ല്‍ ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡന്റ് ജിനേഷ് കുമാര്‍ അറിയിക്കുന്നു.

പരിപാടിയെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ്(ജിനേഷ് കുമാര്‍), സെക്രട്ടറി(സുരേഷ് നായര്‍), ട്രഷറര്‍(സന്ദീപ് പണിക്കര്‍), എന്റര്‍ടെയ്ന്‍മെന്റ് കോര്‍ഡിനേറ്റര്‍(Zeba Naveed) എന്നിവരില്‍ ആരുമായും ബന്ധപ്പെടുകയോ കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ങ്ടണ്‍ വെബ്‌സൈറ്റ് www.kcsmw.org സന്ദര്‍ശിക്കുകയോ ചെയ്യുക.

കെസിഎസ്എംഡബ്യൂ- ജിംഗിള്‍ ബെല്‍സ് 2015
കെസിഎസ്എംഡബ്യൂ- ജിംഗിള്‍ ബെല്‍സ് 2015
JINESH KUMAR
കെസിഎസ്എംഡബ്യൂ- ജിംഗിള്‍ ബെല്‍സ് 2015
SURESH NAIR
കെസിഎസ്എംഡബ്യൂ- ജിംഗിള്‍ ബെല്‍സ് 2015
SANDEEP PANICKAR
കെസിഎസ്എംഡബ്യൂ- ജിംഗിള്‍ ബെല്‍സ് 2015
ZEBA NAVEED
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക