Image

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച്‌ ഫാമിലി റിട്രീറ്റ്‌ നവംബര്‍ 28ന്‌

പി.പി. ചെറിയാന്‍ Published on 25 November, 2015
ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച്‌ ഫാമിലി റിട്രീറ്റ്‌ നവംബര്‍ 28ന്‌
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച്‌ ഫാമിലി റിട്രീറ്റ്‌ നവംബര്‍ 28നു (ശനി) നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞു രണ്‌ടു വരെയാണ്‌ ധ്യാനം.

പ്രശസ്‌ത വചന പ്രഘോഷകനും കുടുംബ പ്രേക്ഷിതനുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ മുഖ്യാതിഥിയായിരിക്കും.

വിവരങ്ങള്‍ക്ക്‌: റവ. കൊച്ചുകോശി ഏബ്രഹാം 713 408 7394, റവ. മാത്യു ഫിലിപ്പ്‌ 832 898 8699.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക