Image

ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ കായികമേളക്ക് തുടക്കം

ബഷീര്‍ അഹമ്മദ് Published on 28 November, 2015
ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ കായികമേളക്ക് തുടക്കം
കോഴിക്കോട്: ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കമായി. മെഡിക്കല്‍ കോളേജ് ഒളിംപ്യന്‍ അബ്ദുറഹ്മാന്‍ സ്റ്റേഡിയത്തിലാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കായികമാമാങ്കത്തിന് തുടക്കമാണ്.

37 ഇനങ്ങളിലായി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 3500 ഓളം കുട്ടികള്‍ മൂന്ന് ദിവസം ട്രാക്കില്‍ മാറ്റുരയ്ക്കും. വിജയിക്കുന്ന രണ്ട് പേര്‍. സംസ്ഥാന തല മത്സരത്തില്‍ യോഗ്യത റൗണ്ടില്‍ പ്രവേശിക്കും. എം.കെ.രാഘവന്‍.എം.പി മേള ഉദ്ഘാടനം ചെയ്തു.











ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ കായികമേളക്ക് തുടക്കം ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ കായികമേളക്ക് തുടക്കം ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ കായികമേളക്ക് തുടക്കം ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ കായികമേളക്ക് തുടക്കം ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ കായികമേളക്ക് തുടക്കം ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ കായികമേളക്ക് തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക