Image

158 പോയിന്റ് നേടി മുക്കം ഉപജില്ല മുന്നേറുന്നു.

ബഷീര്‍ അഹമ്മദ് Published on 29 November, 2015
  158 പോയിന്റ് നേടി മുക്കം ഉപജില്ല മുന്നേറുന്നു.
കോഴിക്കോട്: മെഡിക്കല്‍ കോളേജ് സിന്തറ്റില്‍ ട്രാക്കില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ 56 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 158 പോയന്റ് നേടി മുക്കം ഉപജില്ല മുന്നേറ്റം തുടരുന്നു.
106 പോയിന്റ് നേടി പേരാമ്പ്ര ഉപജില്ലയും, 44 പോയിന്റ് നേടി ബാലുശ്ശേരി ഉപജില്ലയും 29 ഉം 39 ഉം സ്ഥാനത്തെത്തി നില്‍ക്കുന്നു.

സ്‌ക്കൂളുകളില്‍ സെന്റ് ജോസഫ് HSS പുല്ലൂരാംപാറയും സെന്റ് ജോര്‍ജ് HSS കുളത്തുവയലും തമ്മിലാണ് ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം തുടങ്ങുന്നത്.

11 സ്വര്‍ണ്ണവും ഏഴു വെള്ളിയും, ഒരു വെങ്കലവും നേടിയ പുല്ലൂരാംപാറക്ക് 77 പോയ്ന്റും, 11 സ്വര്‍ണ്ണവും അഞ്ച് വെള്ളിയും, മൂന്ന് വെങ്കലവും നേടി യ നേടയകുളത്തുവയല്‍ സ്‌ക്കൂളില്‍ 73 പോയിന്റുമാണ്. ഇരു സ്‌ക്കൂളുകളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

ഫോട്ടോ/റിപ്പോര്‍ട്ട് : ബഷീര്‍ അഹമ്മദ്
  158 പോയിന്റ് നേടി മുക്കം ഉപജില്ല മുന്നേറുന്നു.  158 പോയിന്റ് നേടി മുക്കം ഉപജില്ല മുന്നേറുന്നു.  158 പോയിന്റ് നേടി മുക്കം ഉപജില്ല മുന്നേറുന്നു.  158 പോയിന്റ് നേടി മുക്കം ഉപജില്ല മുന്നേറുന്നു.  158 പോയിന്റ് നേടി മുക്കം ഉപജില്ല മുന്നേറുന്നു.  158 പോയിന്റ് നേടി മുക്കം ഉപജില്ല മുന്നേറുന്നു.  158 പോയിന്റ് നേടി മുക്കം ഉപജില്ല മുന്നേറുന്നു.  158 പോയിന്റ് നേടി മുക്കം ഉപജില്ല മുന്നേറുന്നു.  158 പോയിന്റ് നേടി മുക്കം ഉപജില്ല മുന്നേറുന്നു.  158 പോയിന്റ് നേടി മുക്കം ഉപജില്ല മുന്നേറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക